മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (വ്യാഴാഴ്ച), 10/10/2024 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

                     

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പുളിമൂട്ടില്‍പ്പടി, പുഷ്പഗിരിവില്ല, പാമല, പല്ലാട്ടുപടി, കുന്നന്താനം, ഐക്കുഴി, ചേലയ്ക്കപ്പടി, മലമ്പാറ, മലമ്പാറ ഫ്ലാറ്റ്‌, ആശ്രയ, കുന്നന്താനം പമ്പ്‌, ഒട്ടിയകുഴി, ഏലിയാസ്‌ കവല, മുണ്ടയ്ക്കമണ്‍, ചെങ്ങരൂര്‍ച്ചിറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് (വ്യാഴാഴ്ച, 10/10/2024) 9 മണി മുതൽ 5 മണി വരെ വൈദ്യുതി വിതരണം മുടങ്ങും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ