മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (തിങ്കളാഴ്ച), 21/10/2024 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

                                         

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നിര്‍മ്മല്‍ ജ്യോതി, സബ്‌ സ്റ്റേഷന്‍, സി എം എസ്‌, ചേർത്തോട്‌, പുള്ളോലില്‍, പുള്ളോലില്‍ ക്രഷര്‍ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ പരിധിയില്‍ 21-10-2924 നൂ (തിങ്കളാഴ്ച) രാവിലെ  9.00 മണി മുതല്‍ ഉച്ചയ്യ്‌ 1.30 വരെയും മല്ലപ്പള്ളി പാലം, കോര്‍പറേഷന്‍ ബാങ്ക്,  മിനി ഇൻഡസ്ടറി, ബസ്‌ സ്റ്റാന്‍ഡ്‌, നക്ഷത്ര, മാതാ, ആര്യാസ്‌, മിനി സിവില്‍ സ്റ്റേഷന്‍, വിജയ, രേവതി, ബി എസ്‌ എന്‍ എല്‍, പഞ്ചായത്ത്‌, എഫേത്ത, ലഷ്‌ ഐസ്‌ ക്രീം, തീയറ്റര്‍, മടുക്കോലി, മോര്‍ സുപ്പര്‍ മാര്‍ക്കറ്റ്,  മൂശാരിക്കവല ഗ്യാസ്‌, മാര്‍ ഡയനേഷൃസ്‌, കൈപ്പറ്റ ബ്ലോക്ക്‌, ഗ്രാഫിക്സ്‌, പുഞ്ച, ഹോസ്പിറ്റല്‍പ്പടി, മങ്കുഴിപ്പടി, താലുക്ക്‌ ഹോസ്‌പിറ്റൽ, കുറ്റിപ്പുവം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ ഉച്ചയ്ക്‌ 1.30 മുതല്‍ വൈകുന്നേരം 5.30 വരെയും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്‌ എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ