മല്ലപ്പള്ളി താലൂക്ക് വികസനസമിതിയോഗം

 മല്ലപ്പള്ളി താലൂക്ക് വികസനസമിതിയോഗം ശനിയാഴ്ച രാവിലെ 10.30-ന് മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കോൺഫെറൻസ് ഹാളിൽ ചേരും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, നിയമസഭയിൽ പ്രാതിനിദ്ധ്യമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ, വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും താലൂക്ക് തല ഓഫീസ് മേധാവികൾ എന്നിവർ പങ്കെടുക്കണമെ ന്ന് തഹസിൽദാർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ