കല്ലൂപ്പാറ വടക്കേ തോണിപ്പുറത്ത് ശ്രീലയം വീട്ടിൽ എസ്. ലക്ഷ്മണൻ പിള്ളൈ നിര്യാതനായി

കല്ലൂപ്പാറ ചകോംഭാഗം മുറിയിൽ വടക്കേ തോണിപ്പുറത്ത് ശ്രീലയം വീട്ടിൽ  എസ്. ലക്ഷ്മണൻ പിള്ളൈ (68 വയസ്) (റിട്ട. അദ്ധ്യാപകൻ  മല്ലപ്പള്ളി CMS ഹൈ സ്കൂൾ) നിര്യാതനായി. ഹരിപ്പാട് നീണ്ടൂർ അലുമൂട്ടിൽ തറയിൽ പരേതനായ ശങ്കരൻ നായരുടെയും A K പൊന്നമയുടെയും പുത്രനാണ്. ഭാര്യ ശ്യാമള കുമാരി (റിട്ട. സെക്രട്ടറി, അനിക്കാട് സർവീസ് സഹകരണ ബാങ്ക്) മക്കൾ ശ്യം ലക്ഷ്മൺ (മസ്കറ്റ്), ശ്യാമ ലക്ഷ്മൺ, (DBHSS തിരുവല്ല), മരുമക്കൾ  ആരതി ശ്യം, മഹേഷ് കെ വി (കേരള ബാങ്ക്). സഹോദരങ്ങൾ രാധാകൃഷ്ണൻ നായർ,നാരായണൻ നായർ, പരേതനായ രാമകൃഷ്ണ പിള്ള, തങ്കമ്മ. ശവദാഹം നാളെ (18.10.2024) വെള്ളി, 3 മണിക്ക് സ്വഭവനത്തിൽ.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ