മല്ലപ്പള്ളി ഏഴിയ്ക്കകുന്നത്ത് ഒല്ലൂര്‍കാവ് ക്ഷ്രേതം ആയില്യ ഉത്സവം ഒക്ടോബർ 25 നും 26 നും നടക്കും. കുരപ്പക്കാട്ടുമനയില്‍ നാരായണന്‍ നമ്പുതിരി കാര്‍മികത്വം വഹിക്കും. 26 ന് 6 മണിക്ക് അഷ്ടശ്രവ്യഗണപതിഹോമം, 9.30 മണിക്ക് കാവില്‍ നൂറും പാലും, 11 ന് സമ്മേളനം, ഒന്നിന് അന്നദാനം.