ആനിക്കാട് പഞ്ചായത്തും കൃഷിഭവനും ചേര്‍ന്നു നടപിലാക്കുന്ന എലി നശീകരണം ക്യാംപെയിന്‍ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മോളിക്കുട്ടി സിബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലിയാക്കത്ത് അലിക്കുഞ്ഞ്, പഞ്ചായത്ത് അംഗങ്ങളായ ദേവദാസ് മണ്ണുരാന്‍, ഡെയ്സി വര്‍ഗീസ്, വിജയലക്ഷ്മി, മാത്യുസ് കല്ലുപുര, കൃഷി ഓഫിസര്‍ സമീറ ഷെരീഫ്, കൃഷി അസിസ്റ്റന്റുമാരായ കെ.കെ. ബൈജു, പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു. ഹെല്‍ത്ത് ഇന്‍ സ്പെക്ടര്‍ എസ്. നായര്‍ ക്ലാസെടുത്തു.
ആനിക്കാട് പഞ്ചായത്തിൽ എലി നശീകരണം ക്യാംപെയിന്‍
0