കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിൽ ക്ളാർക്കിനെ നിയമിക്കുന്നു

 കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിൽ ക്ളാർക്കിനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. 18-നും 35-നും ഇടയിൽ പ്രായമുള്ള പ്ലസ്ടു യോഗ്യതയും കംപ്യൂട്ടർ, മലയാളം ടൈപ്പിങ് എന്നിവയിൽ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. താത്പര്യമുള്ളവർ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ അഞ്ചിന് വൈകീട്ട് മൂന്നിനുമുമ്പ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. പഞ്ചായത്തിലെ സ്ഥിരം താമസക്കാർക്കും മുൻപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ