നാളെ പത്തനംതിട്ട ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ നേഴ്സിംഗ് കോളേജ് വിദ്യാർഥിനി അമ്മു സജീവിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചാണ് നാളെ ജില്ലയിൽ ബന്ദ് പ്രഖ്യാപിച്ചത്.
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ്
0