മല്ലപ്പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും

മല്ലപ്പള്ളി പരിയാരം സെയ്ന്റ്‌ ആൻഡ്രൂസ് മാർത്തോമ്മാ ഇടവക സംരംഭമായ ബേത്ത്സയിദാ ഭവൻ, സെയ്ൻറ്‌ ആൻഡ്രൂസ് യുവജനസഖ്യം, ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കല്ലിശ്ശേരി എന്നിവ ചേർന്ന് ശനിയാഴ്ച രാവിലെ ഒൻപതിന് പരിയാരം സെയ്ന്റ് ആൻഡ്രൂസ് മാർത്തോമ്മാ ഇടവക ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തും. 

ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ. ലതാകുമാരി ഉദ്ഘാടനംചെയ്യും. രജിസ്‌ട്രേഷൻ ഫോൺ: 9447043234, 8281754758.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ