കെ.ജെ.യു. പത്തനംതിട്ട ജില്ലാസമ്മേളനം മൂന്നിന് കോന്നിയിൽ നടക്കും. പ്രിയദർശിനി പഞ്ചായത്ത് ടൗൺഹാളിൽ 10.30-ന് സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
ആന്റോ ആന്റണി എം.പി., ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.യു.ജനീഷ്കുമാർ എം.എൽ.എ. എന്നിവർ പങ്കെടുക്കും. 12.30-ന് പ്രതിനിധി സമ്മേളനം.