നവീകരണ പ്രവൃത്തികള്‍ നടക്കുന്ന കാവനാല്‍കടവ്‌-നെടുകുന്നം റോഡിലെ പൈപ്പില്‍ ചോര്‍ച്ച

ആനിക്കാട്‌ പഞ്ചായത്തിൽ നവീകരണ പ്രവൃത്തികള്‍ നടക്കുന്ന കാവനാല്‍കടവ്‌-നെടുകുന്നം റോഡില്‍ ജല അതോറിറ്റിയുടെ പൈപ്പില്‍ ചോര്‍ച്ച. നൂറോമ്മാവ്‌ കവലയിലാണ്‌ ചോര്‍ച്ച. റോഡിന്റെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പാറമണലും മെറ്റലും ചേര്‍ന്ന മിശ്രിതം ഉറപ്പിച്ച ഭാഗത്താണ് ചോർച്ച. ജലം നഷ്ടപ്പെടുന്നത്തിനത്തിനൊപ്പം റോഡ് തകരുന്നതിനും ഇത് കാരണമാവുന്നു. 

വാട്ടർ അതോറിറ്റിയുടെ പണികൾ തീർന്ന ശേഷമാണ് റോഡ് പണി ആരംഭിച്ചത്. എന്നാൽ ഇപ്പോൾ വീണ്ടു ചോർച്ച കാണുന്നത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ