വായ്പൂര് നാഗത്താൻകാവ് പ്രതിഷ്ഠാദിന ഉത്സവം ഇന്ന് (ശനിയാഴ്ച) തുടങ്ങും. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരി മുഖ്യകാർമികത്വം വഹിക്കും. കാവുണർത്തൽ, വിളക്ക് വെപ്പ്, ദ്രവ്യാഭിഷേകം, അന്നദാനം, ഭജന എന്നിവയാണ് ആദ്യദിന പരിപാടികൾ. ഞായറാഴ്ച രാവിലെ 9.30-ന് കാവിൽ നൂറുംപാലും വൈകീട്ട് ഏഴിന് ശിവോദയ നൃത്തരംഗത്തിന്റെ ഡാൻസ് എന്നിവ നടക്കും. പി.സുശീലൻ (പ്രസിഡന്റ്), പി.ജെ.ജയകുമാർ (സെക്രട്ടറി), ടി.ജ്യോതിഷ് (ഖജാൻജി) എന്നിവർ നയിക്കുന്ന കമ്മിറ്റി
വായ്പൂര് നാഗത്താൻകാവ് പ്രതിഷ്ഠാദിന ഉത്സവം
0