നൂറോമ്മാവ് പുല്ലുകുത്തി റോഡ് ടാറിങിനിടയിൽ അപകടം. റോഡ് ബ്ലോക്ക് ചെയ്തു ടാറിങ് നടത്തുന്നതിനിടയ്ക്ക്, ഇടയിൽ കൂടി കയറി വന്ന മിൽമ്മ പാൽ കൊണ്ടു പോകുന്ന ബോലോറ പിക്കപ്പ് അതിഥി തൊഴിലാളിയുടെ കാലിൽ കൂടി കയറി അപകടം. സാരമായ പരുക്ക് പറ്റിയ അതിഥി തൊഴിലാളിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ മുറ്റത്തുമാവിലാണ് അപകടം നടന്നത്.