എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ശ്രീമതി റാണി ടീച്ചർ വിജയിച്ചു. നിലവിൽ യു ഡി എഫിൽ നിന്നാണ് 5-ആം വാർഡ് ബിജെപി പിടിച്ചെടുത്തത്. ബിജെപി സ്ഥാനാർഥി ആർ റാണി 295 വോട്ട് നേടിയാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി സൂസൻ ജെയിംസിന് 247 വോട്ട് ലഭിച്ചു. മുൻ വാർഡ് അംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.