ചെങ്ങരൂർ ശ്രീ ശുഭാനന്ദാശ്രമ വാർഷിക മഹോത്സവ നോട്ടീസ് പ്രകാശനം നടന്നു


 ചെങ്ങരൂർ ശ്രീ ശുഭാനന്ദാശ്രമത്തിൻ്റെ 51-ാം വാർഷിക മഹോത്സവത്തിൻ്റെ നോട്ടീസ് പ്രകാശനം പ്രമുഖ നേത്ര പരിശോധന വിദ്ഗധൻ ബി.ജി ഗോകുലൻ നിർവ്വഹിച്ചു. ശ്രീ ശുഭാനന്ദ ഗുരുവിൻ്റെ ആത്മിയ നിർവ്യതിയിൽ അനുഗ്രഹമായ ചെങ്ങരൂർ ശുഭാനന്ദ ആശ്രമം, ലോകത്തിൻ്റെ ശാന്തി കേന്ദ്രമാണ് എന്ന് അദ്ദേഹം പറഞ്ഞു. ആശ്രമം പ്രസിഡൻ്റ് കെ എം കൃഷ്ണൻകുട്ടി,വാർഷിക മഹോത്സവം കൺവീനർ  കെ എൻ കൃഷ്ണൻ കുട്ടി, സെക്രട്ടറി കെ ജി തങ്കച്ചൻ, , എം കെ രാജൻ, വിഷ്ണു പുതുശ്ശേരി, രതീഷ് കുമാർ പി തുടങ്ങിയർ ചടങ്ങിൽ സംസാരിച്ചു 2024 ജനുവരി 5 മുതൽ 14 വരെയാണ് ഉത്സവം നടക്കുന്നത്.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ