കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് ഗ്രാമസഭ ഡിസംബർ 26 മുതൽ

കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപവത്‌കരണവുമായി ബന്ധപ്പെട്ട ഗ്രാമസഭകൾ ഡിസംബർ 26-ന് ആരംഭിക്കും. 

വാർഡ്, തീയതി, സമയം, സ്ഥലം എന്നീ ക്രമത്തിൽ.

  • ഒന്ന്. 26-ന് രാവിലെ 10.30-ന് അത്യാൽ എം.ടി.എൽ.പി.എസ്., 
  • രണ്ട് 28-ന് പകൽ 2.30-ന് പെരുമ്പെട്ടി ഗവ.എൽ.പി.എസ്., 
  • മൂന്ന്. 29-ന് വൈകീട്ട് നാലിന് പന്നയ്ക്കപതാൽ സാംസ്‌കാരിക നിലയം, 
  • നാല്. 29-ന് പകൽ 2.30-ന് നെടുമ്പുര സി.എം.എസ്.എൽ.പി.എസ്., 
  • അഞ്ച്. 28-ന് രാവിലെ 10.30-ന് നടയ്ക്കൽ അങ്കണവാടി, 
  • ആറ്. 27-ന് രാവിലെ 10-ന് കളമ്പാല എം.ടി.എൽ.പി.എസ്., 
  • ഏഴ്. 27-ന് പകൽ 2.30-ന് മുക്കുഴി എസ്.സി.വി.എച്ച്.എസ്.എസ്., 
  • എട്ട്. 26-ന് പകൽ 2.30-ന് മഠത്തുംചാൽ അങ്കണവാടി, 
  • ഒമ്പത്. 29-ന് പകൽ രണ്ടിന് കുമ്പളന്താനം സെയ്‌ൻറ്‌ മേരീസ് വി.എച്ച്.എസ്.എസ്., 
  • 10.29-ന് വൈകീട്ട് മൂന്നിന് കുമ്പളന്താനം സെയ്‌ൻറ്‌ മേരീസ് വി.എച്ച്.എസ്.എസ്., 
  • 11. 28-ന് പകൽ 2.30-ന് വെള്ളയിൽ എൽ.പി.എസ്., 
  • 12. 28-ന് പകൽ രണ്ടിന് ചാലാപ്പള്ളി ഗവ.എൽ.പി.എസ്., 
  • 13. 29-ന് പകൽ 2.30-ന് പെരുമ്പെട്ടി ഗവ.എൽ.പി.എസ്.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ