മല്ലപ്പള്ളിയിൽ നിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്ര ചെയ്യാം

മല്ലപ്പള്ളി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി സബ്ഡിപ്പോയിൽ നിന്ന് 20നും 21നും മൂന്നാർ, മറയൂർ, കാന്തല്ലൂർ എന്നിവി‌ടങ്ങളിലേക്കും, 25ന് മലക്കപ്പാറയും, 28ന് വയനാടിനും 29ന് കോന്നി അടവി, ഗവി, പരുന്തുംപാറ എന്നിവി‌ടങ്ങളിലേക്കും ഉല്ലാസയാത്രകൾ നടത്തും. 22ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം അയ്യപ്പ ക്ഷേത്രദർശനവും 29ന് മണ്ണാറശാല, ഹരിപ്പാട്, ഓച്ചിറ, കാട്ടിൽ മേക്കേതിൽ ക്ഷേത്രം തീർഥയാത്രകളും നടത്തും.   ഫോൺ : 9744293473, 9656264844.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ