മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ രാജിവച്ചു. എല്‍ഡിഎഫിലെ ധാരണപ്രകാരമാണു സിപിഎം അംഗമായ ബിന്ദു ചന്ദ്രമോഹന്‍ രാജിവച്ചത്. ജനതാദളിനാണ് (എസ്) ഇനിയുള്ള ഒരുവര്‍ഷം പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. ഒരു അംഗം മാത്രമാണ് ജനതാദളിനുള്ളത്. മുക്കൂര്‍ ഡിവിഷന്‍ അംഗം ബാബു കൂടത്തില്‍ പ്രസിഡന്റ്‌കും.