മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ 52 കരയോഗങ്ങളിൽ നിന്നുള്ള ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അർദ്ധദിന നേതൃത്വ പരിശീലന പരിപാടി നാളെ രാവിലെ 10 മണിക്ക് താലൂക്ക് യൂണിയൻ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. താലൂക്ക് യൂണിയൻ ചെയർമാൻ ശ്രീ എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ യൂണിയൻ ഭരണസമിതി അംഗം അഡ്വക്കേറ്റ് പ്രകാശ് കുമാർ ചരളേൽ അദ്ധ്യക്ഷത വഹിക്കും എൻഎസ്എസ് കരയോഗം രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് ഗോപാലകൃഷ്ണൻ നായർശില്പശാല നയിക്കും.
മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ അർദ്ധദിന നേതൃത്വ പരിശീലന പരിപാടി നാളെ
0