മല്ലപ്പള്ളി പരിയാരം ശ്രീകൃഷ്ണ ക്ഷ്രേതത്തില്‍ ഇന്നു മുതല്‍ 15 വരെ ദശാവതാരച്ചാര്‍ത്തും 9 മുതല്‍ 15 വരെ സപ്താഹവും നടക്കും.
- 8നു വൈകിട്ട് 7നു യജ്ഞാചാര്യന്‍ വലിയകുന്നം പുഷ്പകുമാറിന്റെ പ്രഭാഷണം.
- 9ന് 5.30നു ഗണപതിഹോമം, 6.30 നു കൊടിയേറ്റ്, 7നു ഭ്രദദീപ്രപതിഷ്ഠ, 10നു വരാഹാവതാരം, 7നു ഭജന തുടര്‍ന്നു പ്രഭാഷണം.
- 10 മുതല്‍ 14 വരെ 6.30നു ഗണപതിഹോമം, 7.30നു പാരായണം, 7നു ഭജന തുടര്‍ന്ന് പ്രഭാഷണം എന്നിവ നടക്കും.
- 10ന് പത്തുമണിക്ക് നരസിംഹാവതാരം,
- 11ന് 10ന് ശ്രീകൃഷ്ണാവതാരം, 11ന് ഉണ്ണിയൂട്ട്,
- 12ന് 9.30ന് ഗോവിന്ദപട്ടാഭിഷേകം,
- 13ന് 12നു രുക്മിണിസ്വയംവരം, 5.30ന് വിളക്കുപൂജ, 7.30ന് ഭഗവതിസേവ,
- 14ന് 10ന് നവ്രഗഹപുജ, 12ന് കുചേല സദ്ഗതി, 15ന് 9നന്‍ മൃത്യുഞ്ജ യഹോമം, 3ന് ഭാഗവതസമര്‍പ്പണം, തുടര്‍ന്ന് അവഭൃഥസ്നാന ഘോഷയാത്ര എന്നിവയും നടക്കും.