ഐ.എച്ച്.ആർ.ഡി. കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ അധ്യാപക ഒഴിവ്
0
ഐ.എച്ച്.ആർ.ഡി. കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബിരുദാനന്തര ബിരുദം. (പിഎച്ച്.ഡി., നെറ്റ് അഭികാമ്യം). അഭിമുഖം ഡിസംബർ 11-ന് രാവിലെ 10-ന്. ഫോൺ-0469 2678983, 2677890
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.