തിരുവല്ല ഇന്നു വൈകിട്ട് നഗരത്തിൽ നടക്കുന്ന സാന്റാ ഹാർമണി സന്ദേശ റാലിയോടനുബന്ധിച്ചു പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് 4 മുതൽ 6 വരെ കെഎസ്ആർടിസി ഒഴികെയുള്ള വാഹനങ്ങൾ നഗരത്തിലേക്ക് അനുവദിക്കില്ല. എല്ലാ വാഹനങ്ങളും ബൈപാസ് വഴി പോകണം. കോട്ടയം ചെങ്ങന്നൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഇടിഞ്ഞില്ലം, കാവുംഭാഗം, തുകലശേരി വഴി പോകേണ്ടതാണ്.
തിരുവല്ലയിൽ ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം
0