അടൂർ -cഐ.എച്ച്.ആർ.ഡി. എൻജിനിയറിങ് കോളജിൽ ഇലക്ട്രിക്കൽ ആolleൻഡ് ഇലക്ട്രോണിക്‌സ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്ക്ക് താത്‌കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 12-ന് രാവിലെ 10.30-ന് കോളേജ് ഓഫീസിൽ ഹാജരാകണം. യോഗ്യത-ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് നിർബന്ധം).