എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്തിലെ 2024-25 വർഷത്തെ വസ്തു നികുതി (വീട്ടുകരം) വിവിധ സ്ഥലങ്ങളിൽ സ്വീകരിക്കുന്നതാണ്. എല്ലാ നികുതിദായകരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പണം സ്വീകരിക്കും.
തീയതി, സ്ഥലം എന്ന ക്രമത്തിൽ
- 15-മേത്താനം
- 16-കൊറ്റൻകുടി
- 17-എഴുമറ്റൂർ മാർക്കറ്റ്
- 18-തടിയൂർ മാർക്കറ്റ്
- 20-വാളക്കുഴി
- 21-എഴുമറ്റൂർ വായനശാല
- 22-വള്ളിക്കാല
- 23-വാളക്കുഴി
- 25-തടിയൂർ മാർക്കറ്റ്