ആക്രി സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനെ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് തൃക്കൊടിത്താനം പായിപ്പാട് ഭാഗത്തെ വീട്ടിൽ കയറി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ആളുടെ രേഖാചിത്രം പുറത്ത് വിട്ട് തൃക്കൊടിത്താനം പോലീസ്. ഇയാൾ ആലപ്പുഴ, പത്തനംതിട്ട ഭാഗത്തുനിന്നും വന്നതായാണ് പോലീസിന്റെ സംശയം.
മുകളിൽ കാണുന്ന ഫോട്ടോയിലുള്ളയാളെ തിരിച്ചറിയുന്നവർ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലോ ഈ നമ്പറുകളിലോ വിവരമറിയിക്കുക. CI 9497947153 ,SI 9497980352.