റാന്നി റബർ ബോർഡ് റബർ കർഷകർക്കായി ജില്ലയിൽ നടത്തുന്ന ഇയുഡിആർ ജിയോ മാപ്പിങ് സർവേ മൊബൈൽ ആപ്പിൽ ചെയ്യാൻ വിവിധ പഞ്ചായത്തുകളിൽ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. യോഗ്യത: ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഇരുചക്ര വാഹനമുള്ളവർക്ക് കൂടുതൽ ജോലി ചെയ്യാനാകും. സർവേ ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണം നോക്കിയാണു വേതനം ലഭിക്കുക. ഫോൺ: 9446189166.