വെണ്ണിക്കുളം ഗവ. പോളിടെക്‌നിക് കോളജിൽ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 10ന് 11നു കോളജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിടെക് ബിരുദമാണു യോഗ്യത. എംടെക് ഉളളവർക്കു മുൻഗണന. ഫോൺ: 0469–2650228.