കല്ലൂപ്പാറ മേലെമലയിൽ സാറമ്മ ഉമ്മൻ ( അമ്മണി -90) അന്തരിച്ചു. ഭൗതികശരീരം നാളെ (29/01/2025 ബുധൻ) രാവിലെ 8ന് വസതിയിൽ കൊണ്ടുവരും സംസ്കാരം 11മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പളളിയിൽ.പരേത കോട്ടൂർ തെങ്ങോലി കുടുംബാംഗമാണ്.ഭർത്താവ് പരേതനായ ഉമ്മൻ കുരുവിള.
മക്കൾ : ലീലാമ്മ, അമ്മാൾ, സാലി, ഷാജി, ഷൈബു
മരുമക്കൾ : കുഞ്ഞുമോൻ,രാജൻ ,സുനു, മിനി പരേതനായ സണ്ണി