മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ സബ്സ്റ്റേഷന്‍, സിഎംഎസ്, പുല്ലോളി , പുല്ലോളി ക്രഷർ, ചേര്‍ത്തോട്, നിർമ്മൽ ജ്യോതി, ബ്രിഡ്ജ്, നക്ഷത്ര, ബസ് സ്റ്റാന്‍ഡ്, ആര്യാസ്, മാതാ, മിനി സിവിൽ സ്റ്റേഷന്‍, വിജയ, കോര്‍പ്പറേഷന്‍ ബാങ്ക്, മിനി ഇന്‍ഡസ്ട്രിയല്‍, ഊര് എന്നീ ട്രാന്‍സ്‌ഫോർമറുകളില്‍ 18-01-2025 നു (ശനിയാഴ്ച) രാവിലെ 10.00 മണി മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (വെള്ളിയാഴ്ച), 18/01/2025 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0