മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് ജനുവരി അഞ്ച് രാവിലെ 4.30-ന് തീർഥാടന യാത്ര പുറപ്പെടും. തിരുവല്ലം പരശുരാമക്ഷേത്രം, ആഴിമല, ചെങ്കൽ, ആറ്റുകാൽ ക്ഷേത്രം, ശ്രീപദ്മനാഭസ്വാമിക്ഷേത്രം, പഴവങ്ങാടി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തും. 780 രൂപയാണ് ടിക്കറ്റ് തുക.
ഫോൺ: 9744293473, 9656264844.