തിരുവല്ല ഹോർട്ടികൾച്ചറൽ ഡിവലെപ്പ്‌മെൻറ് സൊസൈറ്റിയുടെ പുഷ്പമേളയ്ക്കായി പൊതുജനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ലോഗോ ക്ഷണിച്ചു. ഒന്നാംസ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 5001 രൂപ സമ്മാനം നൽകും. ജനുവരി എട്ടിന് മുമ്പായി എൻട്രികൾ ലഭിക്കേണ്ടതാണ്. ഫോൺ: 9447263556. ജനുവരി 30 മുതൽ ഫെബ്രുവരി ഒമ്പത് വരെയാണ് പുഷ്പമേള.