ആനിക്കാട് 10-ാം വാർഡ് മഹാത്മാ ഗാന്ധി വാർഡ് തല കുടുംബസംഗമം

 


ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ആനിക്കാട് മണ്ഡലം 10-ാം വാർഡ് മഹാത്മാ ഗാന്ധി വാർഡ് തല കുടുംബസംഗമം കെ പി സി സി മുൻ നിർവ്വാഹക സമിതി അംഗം അഡ്വ റെജി തോമസ് ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌ എം സി തോമസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. പി റ്റി എബ്രഹാം, പി കെ തങ്കപ്പൻ, ദേവദാസ് മണ്ണൂരാൻ, ലിൻസൺ പാറോലിക്കൽ, കെ പി ഫിലിപ്പ്, ലിയാക്കത്ത് അലിക്കുഞ്ഞ്, കെ പി ശെൽവകുമാർ, ഷൈബി തോമസ്,ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ