മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 8 പഞ്ചായത്തുകളിൽ വിവിധ പ്രകൃതിയിൽ താമസിക്കുന്ന ആദിവാസി മലവേട സമുദായം യോഗം ജനുവരി 26 തീയതി എഴുമറ്റൂർ ചിറക്കൽ പ്രകൃതിയിൽ (ശ്രീദേവി നഗർ) നടക്കും. ഈ യോഗത്തിൽ സർക്കാർ പ്രധിനിധി ആയി എസ് റ്റി പ്രമോട്ടർ ശ്രീമതി സജിമോൾ പങ്കെടുക്കും. റാന്നി താലൂക്ക് ലിഗൽ സർവീസ് അതോർട്ടി നടത്തിയ ചർച്ച ഈ പൊതു യോഗത്തിൽ ചർച്ച ചെയപെടുന്നുമുണ്ട്. അറിയിപ്പ് കിട്ടാഞ്ഞ ആദിവാസി മലവേടാ സമുദായങ്ങൾ ഇത് ഒരു അറിയിപ്പ് ആയി കണ്ടു പങ്കെടുക്കണം എന്ന് യോഗ ഉപദേശക അംഗം പ്രമോട്ടർ. ശ്രീ സജിമോൾ ഊരു മുപ്പൻ. ശ്രീ പ്രമോദ് എന്നിവർ അറിയിച്ചു.