മല്ലപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ സ്വർണ്ണപണയ വായ്പാ ആരംഭിച്ചു


മല്ലപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ സ്വർണ്ണപണയ വായ്പ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം . എൽ. എ. നിർവ്വഹിച്ചു. ആദ്യ പണയം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ . പിജെ കുര്യൻ സ്വീകരിച്ചു. ബാങ്ക് പ്രസിഡൻ്റ് സുരേഷ് ബാബു പാലാഴി അദ്ധ്യക്ഷതവഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻ്റ് കെ.ജി സാബു ,കേന്ദ്ര ബാങ്ക് പ്രതിനിധി ജി സതീഷ് ബാബു, ഭരണ സമിതി അംഗങ്ങളായ തോമസ് റ്റി തുരുത്തിപ്പള്ളിൽ, റ്റി.ജി രഘുനാഥ പിള്ള, റ്റി പി ഭാസ്കരൻ, അഡ്വ. ജോർജ്ജ് വർഗീസ്, സുഗതകുമാരി കെ, രാധശ്രീ എസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ