മല്ലപ്പള്ളി താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച 10.30-ന് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേരും. താലൂക്ക് പരിധിയിലെ ജില്ലാ -ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, നിയമസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെ പ്രതിനിധികൾ, വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും താലൂക്കുതല ഓഫീസ് മേധാവികൾ എന്നിവർ പങ്കെടുക്കണമെന്ന് തഹസിൽദാർ അഭ്യർഥിച്ചു.
മല്ലപ്പള്ളി താലൂക്ക് വികസനസമിതി യോഗം നാലിന്
0