പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ രാജിവെച്ചു. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ ആവശ്യപ്രകാരം കോൺഗ്രസിന്റെ നിർദേശാനുസരണമാണ് രാജി സർപ്പിച്ചത്. നിലവിൽ 13 വാർഡുള്ള പഞ്ചായത്തിലെ രണ്ട് അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവിൽ യു.ഡി.എഫ്.-ആറ്, എൽ.ഡി.എഫ്.-അഞ്ച് എന്നാണ് കക്ഷിനില.
പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
0