തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകദിനവും കൺവെൻഷനും

വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ 114മത് ഇടവകദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ ഇടവക കൺവൻഷൻ 2025 ജനുവരി 16,17,18 തീയതികളിൽ പള്ളിയിൽ വച്ച് നടക്കും. വിവിധ യോഗങ്ങളിൽ റവ: വർഗീസ് മത്തായി, റവ: അല്ക്സാണ്ടർ എ തോമസ്, റവ: റ്റി എ കുര്യൻ, സുവിശേഷകൻ ബിജു നെടുബ്രം എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും

ഇടവകയുടെ 114 മത് ഇടവകദിനാഘോഷങ്ങൾ 2025 ജനുവരി 19 ഞായറാഴ്ച്ച നടക്കപ്പെടും. രാവിലെ 8 മണിക്ക് വികാരി ജനറൽ വെരി: റവ:ഡോ:സി കെ മാത്യുവിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന തുടർന്ന് ഇടവകദിന സമ്മേളനം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ