മല്ലപ്പള്ളി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ശ്രീകൃഷ്ണവിലാസം പബ്ലിക് മാർക്കറ്റ് റോഡിന്റെ നവീകരണം തുടങ്ങി. മാർക്കറ്റിന്റെ പ്രവർത്തനം വ്യാഴാഴ്ച മുതൽ 20 ദിവസത്തേക്ക് മാർക്കറ്റ് റോഡിന്റെ ആരംഭം മുതൽ കലുങ്കുവരെയുള്ള ഭാഗത്തായി പരിമിതപ്പെടുത്തിയതായി സെക്രട്ടറി അറിയിച്ചു.