1995 ജനുവരി ഒന്നുമുതൽ 2024 ഡിസംബർ 31 വരെയുളള കാലയളവിൽ വിവിധ കാരണങ്ങളാൽ പുതുക്കാൻ കഴിയാതെ റദ്ദായ തൊഴിൽ റജിസ്ട്രേഷൻ, സീനിയോറിറ്റി നഷ്ടമാകാതെ ഏപ്രിൽ 30വരെ പുതുക്കി പുനഃസ്ഥാപിക്കുന്നതിന് അവസരമുണ്ടെന്ന് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫിസർ അറിയിച്ചു. 0468 2961104.