മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഗ്രാഫിക്‌സ്, പാലത്തിങ്കല്‍, തുണ്ടിയംകുളം, അഞ്ചിലവ്, പുതുശേരി, ചീങ്കപ്പാറ, ഐക്കരപ്പടി, എന്‍ജിനീയറിങ് കോളജ്, കടമാന്‍കുളം, കടമാന്‍കുളം ആശുപത്രിപ്പടി, പരുത്തനാംകുഴി, ശാസ്താങ്കല്‍, മണ്ണിൽപടി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെപരിധിയിൽ ഇന്ന് (വ്യാഴാഴ്ച),13/02/2025, 9 മണി മുതൽ 5 മണി വരെ വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (വ്യാഴാഴ്ച), 13/02/2025 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0