കുളത്തൂർ നടുഭാഗത്തു നിന്ന് മൊബൈൽഫോൺ മോഷ്ടിക്കാൻ ശ്രമിക്കവേ, നിരണം കടപ്ര മഠത്തിൽ സാജനെ (36) നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കെട്ടിടം പണിയിലേർപ്പെട്ടിരുന്ന തൊളിലാളികളുടെ ഫോണുകളാണ് എടുക്കാൻ ശ്രമിച്ചത്. ചങ്ങനാശ്ശേരി സ്റ്റേഷൻപരിധിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇയാൾ സ്ഥലത്തെത്തിയത്. പെരുമ്പെട്ടി പോലീസ് കേസെടുത്തു.
ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചയാൾ കുളത്തൂർ നിന്ന് പിടിയിൽ
0