തിരുവല്ല പുഷ്പമേളയിൽ നാളെ (02/02/2024)

 ഫെബ്രുവരി 2 ഞായർ 6.00 ന് സാംസ്‌കാരിക സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നതും മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല MLA മുഖ്യാതിഥിയായി പങ്കെടുക്കുന്നതും പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. കെ.അനന്തഗോപൻ, അഡ്വ. വർഗീസ് മാമ്മൻ, അഡ്വ. ഫിലിപ്പോസ് തോമസ്, ഡോ. വർഗീസ് ജോർജ്ജ്, സജി അലക്സ്, വിജയകുമാർ മണിപ്പുഴ എന്നിവർ ആശംസകൾ അർപ്പിക്കുന്നതും തുടർന്ന് പ്രശസ്ത സിനിമ താരങ്ങളായ തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, എന്നിവർ നയിക്കുന്ന മെഗാഷോ വൈറൽ കട്ട്സ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ