ഫെബ്രുവരി 3 തിങ്കൾ 6.30 ന് ആദരിക്കൽ ചടങ്ങ് തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ടാക്കൂർ I.A.S. ഉദ്ഘാടനം ചെയ്യുന്നതും സൊസൈറ്റി മുൻ പ്രസിഡന്റുമാരായ ഡോ. എബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത, പ്രൊഫ. പ്രസാദ് തോമസ് കോടിയാട്ട്, പി.ഡി. ജോർജ്ജ്, സാം ഈപ്പൻ, ആർ.കെ. നായർ, റ്റി.കെ. സജീവ്, എന്നിവരെ ആദരിക്കുന്നതുമാണ്. തുടർന്ന് അമൃതാ ടിവി സൂപ്പർ ഫാമിലി ഷോ വിന്നർ രാജേഷ് അടിമാലിയും മറ്റ് ടെലിവിഷൻ താരങ്ങളും അണിനിരക്കുന്ന കൊച്ചിൻ മ്യൂസിക് ഡ്രീംസ് ഗാനമേള.
തിരുവല്ല പുഷ്പമേളയിൽ നാളെ (03/02/2024)
0