ഫെബ്രുവരി 5 ബുധൻ 6.30 ന് കലാസന്ധ്യ ഉദ്ഘാടനം തിരുവല്ല ജോയിന്റ്. ആർ.ടി.ഒ. ദാനിയേൽ സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നതും ശോഭാ വിനു, സി. മത്തായി, അഡ്വ. വർഗീസ് എം. ഈശോ, സുരേഷ് ഓടയ്ക്കൽ, എന്നിവർ ആശംസകൾ അർപ്പിക്കുന്നതുമാണ്. തുടർന്ന് തിരുവല്ല എം.ജി.എം. ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള.