തിരുവല്ല പുഷ്പമേളയിൽ ഇന്ന് (09/02/2024)

 


ഫെബ്രുവരി 9 ഞായർ വൈകിട്ട് 6.00 ന് സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ സ്വാഗതം ആശംസിക്കുന്നതും, സൊസൈറ്റി പ്രസിഡൻ്റ് ഇ.എ. എലിയാസ് അദ്ധ്യക്ഷത വഹിക്കുന്നതും രാജ്യസഭാ മുൻ ഡപ്യൂട്ടി ചെയർമാൻ പ്രൊഫ. പി.ജെ കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും അഡ്വ. മാത്യു റ്റി. തോമസ് MLA മുഖ്യാതിഥി ആയി പങ്കെടുക്കുന്നതും പത്തനംതിട്ട ജില്ലാ കളക്‌ടർ എസ്. പ്രേം കൃഷ്‌ൻ IAS, പ്രൊഫ. കുര്യൻ ജോൺ, പ്രൊഫ. പ്രസാദ് തോമസ് കോടിയാട്ട്, പി.ഡി. ജോർജ്ജ്, 

ജോസഫ് ചാക്കോ, ഏബ്രഹാം പി.സണ്ണി എന്നിവർ ആശംസകൾ അർപ്പിക്കുന്നതും പുഷ്പമേള ജനറൽ കൺവീനർ റ്റി.കെ. സജീവ് നന്ദി രേഖപ്പെടുത്തുന്നതുമാണ്. തുടർന്ന് ബിഗ് ബാൻഡ് കൊച്ചിൻ ഗാനമേള ഉണ്ടായിരിക്കുന്നതുമാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ