ജനത്തിരക്ക് കാരണം തിരുവല്ല പുഷ്പമേള ഒരു ദിവസത്തേക്ക് കൂടി നീട്ടി
0
ജനത്തിരക്കു പരിഗണിച്ച് പുഷ്പമേള ഒരു ദിവസത്തേക്കു കൂടി നീട്ടിയതായി കൺവീനർ റോജി കാട്ടാശ്ശേരി അറിയിച്ചു. പുഷ്പമേള ഫെബ്രുവരി 10 തീയതി വരെ യാണ് നീട്ടിയത്. പ്രസിദ്ധ ഹിന്ദി ഗായകന്‍ കബിര്‍ ഖാന്‍ നയിക്കുന്ന ഗാനമേള നാളെ വൈകിട്ട് ഉണ്ടായിരിക്കുന്നതാണ്.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.