വാലങ്കര അയിരൂർ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെയ്ന്റ് ബഹനാൻസ് സ്കൂൾ ജങ്ഷൻ മുതൽ മുതുപാല വരെയുള്ള ഗതാഗതം ഞായറാഴ്ച മുതൽ മാർച്ച് രണ്ടു വരെ നിരോധിച്ചു. വെണ്ണിക്കുളം ജങ്ഷനിൽ നിന്ന് റാന്നിയിലേക്ക് നാരകത്താനി വഴിയും റാന്നിയിൽ നിന്ന് വെണ്ണിക്കുളത്തേക്ക് മുതുപാല വഴിയും വാഹനങ്ങൾ പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
വാലങ്കര അയിരൂർ റോഡിൽ ഗതാഗത നിരോധനം
0