എഴുമറ്റൂർ ഗ്രാമ പഞ്ചായത്തിൽ മാർച്ച് 31 മുതൽ ഏപ്രിൽ 5 വരെ അപേക്ഷകൾ നൽകാൻ കഴിയില്ല

കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും, ബ്ലോക്ക് പഞ്ചായത്തുകളിലും, ജില്ലാ പഞ്ചായത്തുകളിലും 2025 ഏപ്രിൽ 1 മുതൽ നിലവിൽ ഉപയോഗിച്ച് വരുന്ന സോഫ്റ്റ്‌വെയറിന് പകരമായി KSMART (Kerala Solution for Managing Administrative Reformation and Transformation) സംവിധാനം ഏർപ്പെടുത്തുന്നതിനാൽ 2025 മാർച്ച് 31 മുതൽ ഏപ്രിൽ 5 വരെ സേവനങ്ങൾക്കായി ജനങ്ങൾക്ക് അപേക്ഷകൾ നൽകാൻ കഴിയുന്നതല്ല എന്നും ഏപ്രിൽ 1 മുതൽ 9 വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ്‍വെയറുകൾ പ്രവർത്തിക്കുന്നതല്ല എന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ