![]() |
വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റി നടത്തിയ ജാഗ്രത സദസ്സ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസ്സാം ഉദ്ഘാടനം ചെയ്യുന്നു. |
വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റി നടത്തിയ ജാഗ്രത സദസ്സ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസ്സാം ഉദ്ഘാടനം ചെയ്തു. ജോയേഷ് പോത്തന്‍ അധ്യക്ഷനായി. അഡ്വ എന്‍ സി പ്രെനി മുഖ്യപ്രഭാഷണം നടത്തി. മല്ലപ്പള്ളി സെന്റ്രല്‍ ഐടിസി പ്രിന്‍സിപ്പല്‍ തോമസ് മാത്യു, തിരുവല്ല ഈസ്റ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ഡോ ജേക്കബ്ബ് ജോര്‍ജ്ജ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ആല്‍ഫിന്‍ ഡാനി, ബ്ലോക്ക് പ്രസിഡന്റ് നിതിന്‍ കുമാര്‍, ആശിഷ് തമ്പി എന്നിവര്‍ സംസാരിച്ചു. അഡ്വ. എന്‍ സി പ്രെനി, ആല്‍ഫിന്‍ ഡാനി എന്നിവര്‍ ഭാരവാഹികളായി ജാഗ്രത സമിതിയും, ലഹരി വിരുദ്ധ സ്ക്വാഡും രൂപീകരിച്ചു.