എഴുമറ്റൂർ പഞ്ചായത്തിലെ 2024-2025 സാമ്പത്തിക വർഷത്തെ വസ്തുനികുതി (കെട്ടിട നികുതി) പിരിവ് ക്യാമ്പ് മാർച്ച് 15 മുതൽ 22 വരെ നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്.
തീയതി, സ്ഥലം എന്ന ക്രമത്തിൽ:
- മാർച്ച് 15-ഇരുമ്പ് കുഴി
- മാർച്ച് 17-എഴുമറ്റൂർ ചന്തക്കവല
- മാർച്ച് 18-എഴുമറ്റൂർ വായനശാല
- മാർച്ച് 20-വാളക്കുഴി
- മാർച്ച് 21-അരീക്കൽ
- മാർച്ച് 22-തടിയൂർ